Latest NewsNewsInternational

യു​എ​ന്‍ മു​ന്‍ സെ​ക്ര​ട്ട​റി ജ​ന​റൽ അ​ന്ത​രി​ച്ചു

ലി​മ: യു​എ​ന്‍ മു​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ലും പെ​റു​വി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന ജാ​വി​യ​ർ പെ​ര​സ് ഡി​ക്വ​യ​ർ(100) വിട വാങ്ങി. ജ​ന്മ​ദേ​ശ​മാ​യ പെ​റു​വി​ൽ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു അന്ത്യം. 1982 മു​ത​ൽ 1991 വ​രെ യു​എ​ന്നി​ന്‍റെ അ​ഞ്ചാം സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അദ്ദേഹം ഇ​റാ​ൻ-​ഇ​റാ​ക്ക് യു​ദ്ധ​കാ​ല​ത്തും എ​ൽ​സാ​ൽ​വ​ദോ​റി​ലെ ആ​ഭ്യ​ന്ത​ര​ക​ലാ​പ​കാ​ല​ത്തു​മാ​ണ് യു​എ​ന്നി​നെ ന​യി​ച്ച​ത്.

Also read : കൊറോണ വൈറസ് : ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് ഏഴ് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി

യൂ​റോ​പ്പി​ലേ​യും ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജ​നു​വ​രി 19ന് ​നൂ​റു വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹ​ത്തി​ന് നി​ല​വി​ലെ യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button