Latest NewsSaudi ArabiaNewsGulf

കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ എട്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കുവൈറ്റ് : തീപിടിത്തത്തിൽ എട്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കുവൈറ്റിലെ അല്‍ അഹ്​മദ്​ റെസിഡന്‍ഷ്യല്‍ ഏരിയയിൽ ശനിയാഴ്​ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ​ മരിച്ചത് കുവൈറ്റി കുടുംബങ്ങളിലെ കുട്ടികളെന്നാണ് ​ വിവരം.

Also read : കൊറോണ ഭയം , ഇന്നു മുതല്‍ വിശുദ്ധ കുര്‍ബാന കയ്യില്‍ മാത്രം നല്‍കാന്‍ ഇടയലേഖനം ഇറങ്ങി

അല്‍കൂത്ത്​, വഫ്ര എന്നിവിടങ്ങളില്‍നിന്ന്​ സംഭവസ്ഥലത്തെത്തിയ അഗ്​നിശമന വിഭാഗം ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയില്‍ അകപ്പെട്ടവരെ പുറത്തെത്തിച്ചത്​. പൊള്ളലേറ്റവര്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​. അഗ്​നിശമന വിഭാഗവും പൊലീസും ​അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിൽ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button