CinemaLatest NewsNewsIndiaBollywoodEntertainment
Trending

തകരുന്ന കോൺഗ്രസ്സിനെ ട്രോളി ബോളിവുഡിലെ പ്രമുഖർ !

നേരത്തെയും കോൺഗ്രസ്സ് നടപടികളിൽ ശക്തമായി വിമർശനം നടത്തിയിട്ടുള്ള രൺവീർ ഷോറി, വളരെ രസകരമായിട്ടാണ് കോൺഗ്രസ്സിനെ ട്രോളിയിട്ടുള്ളത് .

മധ്യപ്രദേശിലെ രാഷ്ട്രീയനാടകങ്ങൾ കണ്ടു കോൺഗ്രസ്സിനെ ട്രോളിയവരിൽ ബോളിവുഡിലെ നടന്മാരും ഉൾപ്പെടുന്നു . നേരത്തെയും കോൺഗ്രസ്സ് നടപടികളിൽ ശക്തമായി വിമർശനം നടത്തിയിട്ടുള്ള രൺവീർ  ഷൂറി വളരെ രസകരമായിട്ടാണ് കോൺഗ്രസ്സിനെ ട്രോളിയിട്ടുള്ളത് ;ഒരൊറ്റ വാക്ക് ക്കൊണ്ട്  കോൺഗ്രസ്സിനെ ട്രോളിയത് . . ന്യൂസ് ചാനലുകളിൽ വരുന്ന പോലെ “ബ്രേക്കിങ്’ എന്ന വാക്ക് ചേർത്താണ് രണവീർ രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിയെ ട്രോളിയത് .  പക്ഷേ ബ്രേക്കിങ് കഴിഞ്ഞു ഷൂറി ചേർത്ത വാക്ക് കോൺഗ്രസ്സ് എന്നായിരുന്നു .ട്വിറ്ററിൽ പങ്ക് വച്ച ട്രോൾ ഇതാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button