Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയിൽ വൻ തീപിടിത്തം

റിയാദ് : സൗദി അറേബ്യയിൽ വൻ തീപിടിത്തം. ജിദ്ദ നഗരത്തിന്റെ വടക്ക് ഭാഗത്ത് ഒരു ഹോട്ടലിലും കഫേയിലുമാണ് തീപിടിത്തമുണ്ടായത്. ഉത്തര ജിദ്ദയിലെ പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റിലെ റസ്റ്റോറന്റില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു അപകടം.

Also read : അടുത്ത മാസം മുതല്‍ സാധാരണക്കാരെ ബാധിയ്ക്കുന്ന സാമ്പത്തിക മാറ്റങ്ങള്‍ ഇവ

മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ പ്രവർത്തിക്കുന്ന ഹോട്ടലിലും കഫേയിലുമായിരുന്നു തീപിടിത്തമുണ്ടായത്. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ അണച്ചു. ആർക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button