Latest NewsNewsIndia

കൊവിഡ് 19, ​ തെ​ർ​മ​ൽ സ്ക്രീ​നിം​ഗ് പ​രി​ശോ​ധ​ന​യി​ൽ വീഴ്ച വരുത്തിയ ഉ​ദ്യോ​ഗ​സ്ഥനെ സസ്‌പെൻഡ് ചെയ്തു

തു​മ​കൂ​രു: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കർണാടകയിൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ തെ​ർ​മ​ൽ സ്ക്രീ​നിം​ഗ് പ​രി​ശോ​ധ​ന​യി​ൽ അ​ലം​ഭാ​വം കാ​ണി​ച്ച തു​മ​കൂ​രു ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ന​ര​സിം​ഹ മൂ​ർ​ത്തി​യെ ആണ് ആ​രോ​ഗ്യ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെയ്തത്.

Also read : രണ്ടു ദിവസങ്ങള്‍ക്കിടെ ഒരു പുതിയ കോവിഡ് ബാധപോലും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ ആശ്വസിച്ച ചൈനയ്ക്ക് വീണ്ടും ആശങ്ക, വിദേശികളില്‍ രോഗം സ്ഥിരീകരിച്ചു

തു​മ​കൂ​രു സ്റ്റേ​ഷ​നി​ൽ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന ആ​ളു​ക​ളെ പ​രി​ശോ​ധി​ക്കാ​തെ ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ല​സ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന വീ​ഡി​യോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തും​കൂ​ർ ഡി​എ​ച്ച്ഒ നടപടിയുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button