Latest NewsInternational

24 മ​ണി​ക്കൂ​റി​നി​ടെ നൂ​റി​ലേ​റെ മ​ര​ണം : കൊറോണയിൽ ആടിയുലഞ്ഞ് അമേരിക്കയും

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ന​ത്തി​ല്‍ ഉ​ല​ഞ്ഞ് യു​എ​സ്. രാ​ജ്യ​ത്തെ 24 മ​ണി​ക്കൂ​റി​നി​ടെ 117 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ഇ​തു​വ​രെ 419 പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഒ​റ്റ​ദി​വ​സം ഒമ്പതി​നാ​യി​ര​ത്തി​ലേ​റെ പേ​ര്‍​ക്ക് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ചു.അ​മേ​രി​ക്ക​യി​ലെ എ​ല്ലാ സ്റ്റേ​റ്റു​ക​ളി​ലും രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ ആ​ദ്യ രോ​ഗ​ബാ​ധ വെ​സ്റ്റ് കോ​സ്റ്റി​ലു​ള്ള വാ​ഷിം​ഗ്ട​ണി​ലാ​യി​രു​ന്നു.

പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധ​യു​ള്ള​ത് ഇ​വി​ടെ​യാ​ണ്. ഇ​തു​ക​ഴി​ഞ്ഞാ​ല്‍ ക​ലി​ഫോ​ര്‍​ണി​യ​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധ​യു​ള്ള​ത് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റി​ലാ​ണ്. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘ഫി​ഫ്റ്റീ​ന്‍ ഡെ​യ്സ് ടു ​സ്ലോ ദ ​സ്പ്രെ​ഡ്’ എ​ന്ന പ്ര​ചാ​ര​ണം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ആ​രം​ഭി​ച്ചി​രു​ന്നു.

അ​തി​ല്‍ കൈ​ക​ഴു​ക​ല്‍, സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗം, ആ​ലിം​ഗ​നം-​ഹ​സ്ത​ദാ​നം എ​ന്നി​വ ഒ​ഴി​വാ​ക്ക​ല്‍, കൂ​ട്ടാ​യ്മ​ക​ള്‍ ഒ​ഴി​വാ​ക്ക​ല്‍ എ​ന്നി​വ ഊ​ന്നി​പ്പ​റ​യു​ന്ന​തോ​ടൊ​പ്പം പ​ത്തു പേ​രി​ല്‍ കൂ​ടു​ത​ലു​ള്ള കൂ​ട്ടം​കൂ​ട​ല്‍ പാ​ടി​ല്ല എ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. 27 സ്റ്റേ​റ്റു​ക​ളി​ല്‍ സ​മൂ​ഹ വ്യാ​പ​നം റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ണ്ട്. 32,949 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ല്‍​സ​യി​ലാ​ണ്. 178 പേ​ര്‍ മാ​ത്രം രോ​ഗ​മു​ക്തി നേ​ടി​യ​ത്.

ചെറുവാഞ്ചേരി സ്വദേശിയുമായി സമ്പര്‍ക്കം ; കണ്ണൂരില്‍ എസ്‌ഐയും മാദ്ധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരീക്ഷണത്തില്‍

അമേരിക്കയിലെ കൊറോണാ ബാധിതരുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് ന്യൂയോര്‍ക്ക് ആണ്. അതില്‍ ഏകദേശം 38 പേര്‍ റിക്കേഴ്സ് ദ്വീപിലെ ഈ ജയിലില്‍ ഉള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് സമീപ പ്രദേശത്തെ ചില ജയിലുകളിലും ഈ വൈറസ് ബാധ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിലും അവയെല്ലാം എണ്ണത്തില്‍ വളരെ കുറവാണ്. വെന്‍ഡെ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഇന്നലെ രണ്ട് പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചതായി ജയില്‍ അധികാരികള്‍ സമ്മതിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്തിനു കൊറോണ ഭീഷണിയില്ല; കരിപ്പൂരില്‍ 1.85 കോടിയുടെ സ്വര്‍ണവേട്ട

എന്നാല്‍ അവര്‍ ആരൊക്കെയെന്ന വിവരം അവര്‍ പുറത്തു വിട്ടില്ല.മതിയായത്ര കിറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ പരിശോധനയുടെ എണ്ണം വെട്ടിക്കുറക്കണമെന്ന് ബ്ലാങ്ക് ഗ്രൂപ്പും മറ്റ് രണ്ട് പൊതു ആരോഗ്യ സംഘടനകളും നിര്‍ദ്ദേശിച്ചിരുന്നു. കോവിഡിന്റെ ലക്ഷണം കാണിക്കുന്ന വൃദ്ധര്‍, ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞിരുന്നു.

ജയിലുകളിലും കൊറോണ വ്യാപിക്കുവാന്‍ തുടങ്ങിയതോടെ കുറച്ചുപേരേയെങ്കിലും ജയില്‍ വിമോചിതരാക്കണമെന്ന് ന്യൂയോര്‍ക്ക് ജയിലുകള്‍ അധികാരികളോട് ആവശ്യപ്പെട്ടു. ജയിലില്‍ അന്തേവാസികള്‍ കുറവാണെങ്കില്‍ അവര്‍ക്കിടയിലും ജയില്‍ ഉദ്യോഗസ്ഥരിലും കൊറോണയുടെ വ്യാപനം വിജയകരമായി തടയാനാകുമെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ന്യൂയോര്‍ക്ക് ജയിലുകളില്‍ നിന്നും ഏകദേശം 2000 ത്തോളം പേരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബോര്‍ഡ് ഓഫ് കറക്ഷന്‍ ചെയര്‍വുമണ്‍ ജാക്വിലിന്‍ ഷേര്‍മാന്‍ കഴിഞ്ഞാഴ്‌ച്ച അധികാരികള്‍ക്ക് കത്ത് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button