Latest NewsSaudi ArabiaNewsGulf

പ്രവാസി മലയാളി സൗദിയിൽ മരണപെട്ടു

റിയാദ് : പ്രവാസി മലയാളി സൗദിയിൽ മരണപെട്ടു. 18 വര്‍ഷമായി ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി കാട്ടില്‍ കടവ് കണ്ടത്തില്‍ അബ്ദുല്‍ സമദ് (50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം റുവൈസ് മഖ്ബറയില്‍ ഖബറടക്കി. പിതാവ്: ഹമീദ് കുഞ്ഞു, മാതാവ്: മറിയം ബീവി, ഭാര്യ: നുസ്രത്തുന്നീസ, മക്കള്‍: ആലിയ, അറഫ, മുഹമ്മദ് ഹഫീഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button