Latest NewsNewsIndia

പ​ത്മ​ശ്രീ നി​ര്‍​മ​ല്‍ സിം​ഗ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

അ​മൃ​ത്സ​ര്‍: പ്രമുഖ ഖു​ര്‍​ബാ​നി പാ​ട്ടു​കാ​ര​ന്‍ പ​ത്മ​ശ്രീ നി​ര്‍​മ​ല്‍ സിം​ഗ്(62) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ല്‍ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ആ​സ്മ രോ​ഗി​യാ​യി​രു​ന്നു,വി​ദേ​ശ​ത്ത് നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ഉ​ട​ന്‍ തന്നെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.    ഇ​ന്ന​ലെ വൈ​കു​ന്നേ​രം രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തോടെ വെ​ന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പിച്ചുവെങ്കിലും പു​ല​ര്‍​ച്ച​യോ​ടെ മ​ര​ണം സം​ഭ​വിച്ചു. ഇ​തോ​ടെ കൊ​വി​ഡ് ബാ​ധി​ച്ച്‌ പ​ഞ്ചാ​ബി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

Also read : കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടൽ, തൃ​ശൂ​ര്‍ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇന്ന്​ നാ​ട്ടി​ലെ​ത്തി​ക്കും

വി​ദേ​ശ​ത്ത് നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ ഇദ്ദേഹം ബ​ന്ധു​ക്ക​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കെു​മൊ​പ്പം ഡ​ല്‍​ഹി, ഛത്തീ​സ്ഖ​ണ്ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പ്രാ​ര്‍​ഥ​ന ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. മൂ​ന്ന് മ​ക്ക​ളും ഭാ​ര്യ​യും ഡ്രൈ​വ​റും മ​റ്റ് ആ​റ് പേ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button