Latest NewsUAENewsGulf

ദുബായില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു

ദുബായ് : മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു ദുബായിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്ന ഹരിപ്പാട് കരുവാറ്റ കിഴക്കടത്ത് കിഴക്കതിൽ മനു എബ്രഹാം (27) ആണ് മരിച്ചത്. ജോലി സ്ഥലത്തുവച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. തമ്പാൻ മാത്യു മോളി ദമ്പതികളുടെ മകനാണ് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button