Latest NewsNews

സൗദിയിൽ മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ് : വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.സൗദിയിൽ ബേക്കറി കമ്പനിയിൽ സെയിൽസ്മാനായിരുന്ന ലപ്പുറം വാഴക്കാട് സ്വദേശി ചീരോത്ത് തടായിൽ ജൗഹറാ (22)ണ് മരിച്ചത്. റിയാദിൽ അൽഖർജ് റോഡിൽ ഉച്ചയ്ക്ക് ശേഷം 3.45ഓടെയാണ് അപകടമുണ്ടായത്.

Also read : സൗദിയിൽ മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

ജൗഹർ ഓടിച്ച മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിക്കുകയിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. നാല് മാസം മുമ്പാണ് തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. അവിവാഹിതനാണ്. സി.ടി. അബ്ദുറഹ്മാനാണ് പിതാവ്. മാതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button