KeralaLatest NewsNews

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് യുവമോര്‍ച്ച ; രക്തദാനം നടത്തി

തിരുവനന്തപുരം• മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ബ്ലഡ് ബാങ്കുകളിൽ രക്തക്ഷാമം ഉണ്ടെന്നു പറഞ്ഞ സാഹചര്യത്തിൽ യുവമോർച്ച സംസ്ഥാനവ്യാപകമായി എല്ലാ ബ്ലഡ്ബാങ്കുകളിലും യുവമോർച്ച പ്രവത്തകർ രക്തദാനം നടത്തി. തിരുവനന്തപുരത്ത് RCC യിൽ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധിപ്രവർത്തകർ രക്തദാനം നടത്തി.യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ ആർ അനുരാജ് ഉദ്ഘാടനം ചെയ്തു സംസ്ഥാന ഭാരവാഹികളായ അജേഷ്, ബി ജി വിഷ്ണു ജില്ലാ പ്രസിഡന്റ് സജിത്ത് എന്നിവർ സംസരിച്ചു. ജില്ലാ നേതാക്കളായ നന്ദു, അനൂപ്, ആശാനാദ്, മണ്ഡലം പ്രസിഡന്റ് വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button