Latest NewsNewsIndia

വാഹനം മറിഞ്ഞ് റോഡിലൊഴുകിയ പാല്‍ തെരുവ് പട്ടികളോടൊപ്പം പങ്കുവെക്കുന്ന മനുഷ്യൻ; കരളലിയിക്കുന്ന വീഡിയോ പുറത്ത്

ആഗ്ര: വാഹനം മറിഞ്ഞ് റോഡിലൊഴികിയ പാല്‍ തെരുവ് പട്ടികളോടൊപ്പം മനുഷ്യനും പങ്കുവെക്കുന്ന വീഡിയോ പുറത്ത്. പാലുമായെത്തിയ ട്രക്ക് റോഡില്‍ മറിഞ്ഞ് പാല്‍ റോഡിലൂടെ ഒഴുകുകയായിരുന്നു. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഒരാള്‍ ഓടിയെത്തി പാല്‍ കൈകൊണ്ട് കൈയില്‍ കരുതിയ ചെറിയ കുടത്തില്‍ ശേഖരിക്കാന്‍ തുടങ്ങി. അയാളുടെ അടുത്ത് തെരുവ് പട്ടികളും പാല്‍ കുടിക്കാനെത്തി. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

Read also: എഡിറ്റേഴ്സ് ഗിൽഡ് കരഞ്ഞതു കൊണ്ടൊന്നും ദയ ലഭിക്കില്ല; വ്യാജവാർത്ത പ്രചരിപ്പിച്ച മലയാള മാധ്യമത്തിനെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button