Latest NewsIndia

ഭോപ്പാലില്‍ മരിച്ച കോവിഡ് ബാധിതരെല്ലാം 84 -ലെ വാതകദുരന്തത്തിന്‍റെ ഇരകള്‍ : സർക്കാരിന്റെ പുതിയ വെളിപ്പെടുത്തൽ

ഭോ​​​പ്പാ​​​ല്‍: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഭോ​​​പ്പാ​​​ലി​​​ല്‍ കോ​​​വി​​​ഡ്-19 ബാ​​​ധി​​​ച്ചു​​​മ​​​രി​​​ച്ച അ​​​ഞ്ചു പേ​​​രും 1984 ലെ ​​​ഭോ​​​പ്പാ​​​ല്‍‌ വാ​​​ത​​​ക ദു​​​ര​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളാ​​​ണെ​​​ന്നു സ​​​ര്‍​​​ക്കാ​​​ര്‍. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചി​​​നാ​​​ണ് ഭോ​​​പ്പാ​​​ലി​​​ല്‍ ആ​​​ദ്യ കൊ​​​റോ​​​ണ മ​​​ര​​​ണം റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്. 55 വ​​​സ​​​യു​​​ള്ള ​​​ഇ​​​യാ​​​ളു​​​ടെ മ​​​ര​​​ണം കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് ചി​​​കി​​​ത്സ ല​​​ഭി​​​ക്കാ​​​ത്ത​​​തു​​​മൂ​​​ല​​​മാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍​​​ന്ന് ഭോ​​​പ്പാ​​​ല്‍ വാ​​​ത​​​ക​​​ദു​​​ര​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന ബി​​​എം​​​എ​​​ച്ച്‌ആ​​​ര്‍​​​സി​​​യി​​​ല്‍ കൊ​​​റോ​​​ണ ബാ​​​ധി​​​ത​​​രെ ചി​​​കി​​​ത്സി​​​ച്ചു​​​ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.

ബാന്ദ്രയില്‍ തൊഴിലാളികള്‍ ഒത്തുകൂടിയ സംഭവം; തൊഴിലാളികളെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചയാള്‍ ഉൾപ്പെടെ ഒന്‍പത് പേര്‍ അറസ്റ്റില്‍

വാ​​​ത​​​ക ദു​​​ര​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്ന് ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ള്‍ നേ​​​രി​​​ടുന്ന​​​വ​​​ര്‍​​​ക്കു കൊ​​​റോ​​​ണ വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് ഇ​​​വ​​​ര്‍​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന ഏ​​​താ​​​നും സം​​​ഘ​​​ട​​​ന​​​ക​​​ള്‍ അ​​​ടു​​​ത്തി​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​​​കി​​​യി​​​രു​​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button