KeralaNattuvarthaLatest NewsNews

കേരളത്തെ ഞെട്ടിച്ച് വീണ്ടും ആസിഡാക്രമണം; പുലർച്ചെ 3 മണിക്ക് ജനല്‍ തകർത്ത് യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു

തിരുവനന്തപുരം; തിരുവനന്തപുരത്ത് മംഗലപുരം കാരമുട്ടിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടന്നു, വീട്ടിൽ കിടന്നുറങ്ങിയ യുവതിയാണ് അക്രമത്തിന് ഇരയായത്.

പുലർച്ചെ 3 മണിക്ക് ജനൽ ​ഗ്ലാസ് തകർത്താണ് പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചത്, സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവ് വിനീഷ് പോലീസ് പിടിയിലായി.

ആസിഡ് ആക്രമണത്തിൽ അതീവ ​ഗുരുതരമായി പരിക്കേറ്റ യുവതിയെ വിദ​ഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button