USALatest NewsNewsGulf

ഇ​റാ​ക്കി​ല്‍ ഭീ​ക​ര​ര്‍​ക്കെ​തി​രെ സ​ഖ്യ​സേ​ന ബോം​ബ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച്‌ അ​മേ​രി​ക്ക

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ല്‍ ഭീ​ക​ര​ര്‍​ക്കെ​തി​രെ സ​ഖ്യ​സേ​ന ബോം​ബ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച്‌ അ​മേ​രി​ക്ക. ഓ​പ്പ​റേ​ഷ​ന്‍ ഇ​ന്‍​ഹെ​റ​ന്‍റ് വി​ഷ​ന്‍ എ​ന്ന കു​റി​പ്പോ​ടൈ​യാ​ണ് അ​മേ​രി​ക്ക വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

കി​ര്‍​കു​ക്കി​ലെ ഭീ​ക​ര താ​വ​ള​ത്തി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് അ​മേ​രി​ക്ക പ​ങ്കു​വ​ച്ച​ത്. ഇ​റാ​ക്കി​ലെ​യും സി​റി​യ​യി​ലെ​യും ഭീ​ക​ര​ര്‍​ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button