KeralaLatest News

യൂ​ത്ത്കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് വെ​ട്ടേ​റ്റ സം​ഭ​വം; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

ആലപ്പുഴ: ഭ​ര​ണി​കാ​വി​ല്‍ യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ഹൈ​ല്‍ ഹ​സ​നെ വെ​ട്ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍. ക​റ്റാ​നം സ്വ​ദേ​ശി സ​തീ​ഷി​നെ​യാ​ണ് വള്ളിക്കുന്നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ഭ​ര​ണി​കാ​വ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യ സു​ഹൈ​ലി​നെ സു​ഹൃ​ത്ത് ഇ​ക്ബാ​ലി​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ ചൊ​വ്വാ​ഴ്ച്ച രാ​ത്രി​യി​ലാ​ണ് ആ​ക്ര​മി​ച്ച​ത്.

കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന തബ്​ലീഗ്​ പ്രവര്‍ത്തകന്‍ മരിച്ചു; നെഗറ്റിവ് ആയിട്ടും ഡ​ല്‍ഹി സ​ര്‍ക്കാ​റിന്റെ ക്വാ​റ​ന്‍​റീ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ മരുന്നും ഭക്ഷണവുമില്ലെന്ന്​ പരാതി

ഇ​ക്ബാ​ലി​നെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മി സം​ഘ​മെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.കറ്റാനം മങ്ങാരത്ത് വെച്ച്‌ സുഹൈലിനെ മുഖംമൂടിയിട്ട സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഹൈലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ചികിത്സയില്‍ കഴിയുന്ന സുഹൈല്‍ അപകട നില തരണം ചെയ്‍തു.

എന്നാൽ സുഹൈൽ കമ്യുണിറ്റി കിച്ചൺ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കോൺഗ്രസ് ആരോപണം.ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button