Latest NewsNewsIndia

ഉത്തർ പ്രദേശിന് യൂസഫലിയുടെ സഹായം; 5 കോടി രൂപയും 1 ലക്ഷം മാസ്ക്കും

അഞ്ചു കോടി രൂപയും ഒരു ലക്ഷം മാസ്‌കുകളും സംഭാവന നല്‍കി

ഉത്തർ പ്രദേശിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എംഎ യൂസഫലി അഞ്ചു കോടി രൂപയും ഒരു ലക്ഷം മാസ്‌കുകളും സംഭാവന നല്‍കി.

കൂടാതെ യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യ റീജണല്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചെക്ക് കൈമാറി,, ഒരു ലക്ഷം മാസ്‌കുകള്‍ യുപി റിലീഫ് കമ്മീഷണര്‍ സഞ്ജയ് ഗോയലിനും കൈമാറി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യൂസഫലിയ്ക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button