Latest NewsKeralaNews

കോവിഡ്: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഒന്നര ലക്ഷത്തിലേറെ മലയാളികൾ കേരളത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കേരളത്തിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്‌ത മലയാളികളുടെ എണ്ണം ഒ​ന്ന​ര​ല​ക്ഷം പി​ന്നി​ട്ടു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് 1,50,054 മ​ല​യാ​ളി​ക​ളാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്ന് നോ​ര്‍​ക്ക അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് തന്നെ 49,233 പ്ര​വാ​സി​ക​ളാ​ണ് ഇ​തി​ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് 45,491 പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് 20,869 പേ​രും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. അതേസമയം കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ നോ​ര്‍​ക്ക​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 4.13 ല​ക്ഷ​മാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button