Latest NewsNewsIndiaInternational

ഇത് സ്വപ്‌ന ചരിത്രം; പാക്കിസ്ഥാന്‍ വ്യോമസേനയില്‍ ഹിന്ദു പൈലറ്റിന് നിയമനം

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ വ്യോമസേനയില്‍ ഒരു ഹിന്ദു പൈലറ്റിന് നിയമനം ലഭിച്ചു. പാകിസ്ഥാന്‍റെ വ്യോമസേനാ ചരിത്രത്തില്‍ ആദ്യമായാണ് ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളയാള്‍ക്ക് നിയമനം ലഭിക്കുന്നത്. സിന്ധ് പ്രവിശ്യയിലെ തര്‍പ്പാക്കറില്‍ നിന്നുള്ള രാഹുല്‍ ദേവ് ആണ് വ്യോമസേനയില്‍ പൈലറ്റായി ചുമതലയേറ്റതെന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button