Latest NewsKeralaNattuvarthaNews

മലപ്പുറത്തെ ഞെട്ടിച്ച് കൊലപാതകം; വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

മലപ്പുറം; മലപ്പുറത്തെ ഞെട്ടിച്ച് കൊലപാതകം, മലപ്പുറം കാടാമ്പുഴയിൽ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി, ഭർതൃ ഭവനത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കാടാമ്പുഴ തടംപറമ്പ് സ്വദേശി സാവിത്രി (50) ആണ് മരിയ്ച്ചത്. സാവിത്രിയുടെ ഭർത്താവ് മായാണ്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവത്തിൽ കേസ് രേഖപ്പെടുത്തിയ പൊലീസ് നടപടികൾ ആരംഭിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർറിയാസ് രാജിനാണ് അന്വേഷണ ചുമതല നൽകിയിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button