Latest NewsNewsIndia

പൊലീസും നക്സലുകളും തമ്മിൽ ഏറ്റുമുട്ടൽ ; ഛത്തീസ്​ഗഡിൽ ഒരു പൊലീസുകാരൻ മരിച്ചു

പർധോണി ​ഗ്രാമത്തിലാണ് പൊലീസും നക്സലുകളുമായി ഏറ്റുമുട്ടൽ ഉണ്ടായത്

റായ്പുർ : പൊലീസും നക്സലുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഛത്തീസ്​ഗഡിൽ ഒരു പൊലീസുകാരൻ മരിച്ചു.  പർധോണി ​ഗ്രാമത്തിലാണ് പൊലീസും നക്സലുകളുമായി ഏറ്റുമുട്ടൽ ഉണ്ടായത്. നക്സലുകളിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു 2009 ജൂലൈയിൽ ഒരു എസ്പി ഉൾപ്പടെ 29 പേർ കൊല്ലപ്പെട്ട മേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button