Latest NewsKeralaNews

കെ​ടി​ഡി​സി ഫ്‌​ളോ​ട്ടിം​ഗ് റെ​സ്‌​റ്റൊ​റ​ന്‍റ് കാ​യ​ലി​ല്‍ മു​ങ്ങി

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം വേ​ളി​യി​ലെ കെ​ടി​ഡി​സി​യു​ടെ ഫ്‌​ളോ​ട്ടിം​ഗ് റെ​സ്‌​റ്റൊ​റ​ന്‍റ് കാ​യ​ലി​ല്‍ മു​ങ്ങി. സ്വ​കാ​ര്യ കമ്പ​നി​ക്ക് ടെ​ന്‍​ഡ​ര്‍ ന​ല്‍​കി​ അ​ഞ്ച് മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് 75 ല​ക്ഷം മു​ട​ക്കി ന​വീ​ക​രി​ച്ച റെ​സ്‌​റ്റൊ​റ​ന്‍റാ​ണ് കാ​യ​ലി​ല്‍ മു​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും റെ​സ്റ്റൊ​റ​ന്‍റ് വെ​ള്ള​ത്തി​ല്‍ നി​ന്നും ഉ​യ​ര്‍​ത്തു​മെ​ന്നും കെ​ടി​ഡി​സി എം​ഡി കൃ​ഷ്ണ തേ​ജ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button