Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയിൽ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക്

റിയാദ് : സൗദിയില്‍ നിന്നും ആശങ്കയും ഒപ്പം ആശ്വാസവുമായ വാര്‍ത്തയുമാണ് പുറത്തുവരുന്നത്.  രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ 39,003 ആയി ഉയർന്നിരിക്കുകയാണ്. അതോടൊപ്പം തന്നെ രോഗികളും വർധിക്കുന്നുണ്ട്. ഇന്നലെ മാത്രം 2642 പേർക്കാണ് സൗദി അറേബ്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 67,719 ലേക്ക് ഉയർന്നു. മരണസംഖ്യ 364 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button