Latest NewsUAENewsGulf

യുഎഇയില്‍ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു

അബുദാബി : യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി യുവാവ് കൂടി മരിച്ചു. പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് (25) ആണ് മരിച്ചത്. ഗൾഫിൽ വെച്ച് കോവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ജമീഷ്. രാേഗ ബാധയെ തുടർന്ന് ഉമ്മൽ ഖുവൈനിൽ ചികിത്സയിലായിരുന്നു ജമീഷ്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 101 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button