Latest NewsNewsSaudi ArabiaGulf

റിയാദില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. റിയാദില്‍ ജോലി ചെയ്‌തിരുന്നു കണ്ണൂര്‍ ചക്കരകല്ല് മാമ്പ സ്വദേശി ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് മരിച്ചത്.  ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രിച്ച മലയാളികളുടെ എണ്ണം 127 ആയി.

Tags

Related Articles

Post Your Comments


Back to top button
Close
Close