Jobs & VacanciesLatest NewsNews

ട്യൂഷൻ അദ്ധ്യാപകരെ നിയമിക്കുന്നു

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും കീഴിൽ പ്രവർത്തിക്കുന്ന കലവൂർ ഗവ.പ്രീമെട്രിക്ക് ഹോസ്റ്റലിൽ അഞ്ചുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് ട്യൂഷൻ നൽകുന്നതിന് വനിത അധ്യാപികരെ ക്ഷണിച്ചു.

Also read : ടെക്‌നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

ഹൈസ്‌കൂളിലേക്ക്, കണക്ക്,സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബി.എഡുമുള്ളവർക്കും യു.പി വിഭാഗത്തിൽ ബിരുദവും, ബി.എഡും ഉള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ അഞ്ചിനകം ആര്യാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അസൽ സർട്ടിഫക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കാം. ഫോൺ: 9497147397.

shortlink

Related Articles

Post Your Comments

Related Articles


Back to top button