KeralaLatest NewsNews

തി​രു​വ​ന​ന്ത​പു​ര​ത്തി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ട്രെയിൻ സർവീസ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ എ​ല്ലാ​ദി​വ​സ​വും സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ജൂ​ണ്‍ ഒൻപത് വരെ രാ​വി​ലെ 7.45 നു ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും പു​റ​പ്പെ​ട്ട് 12.30 നാണ് എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ലെത്തുന്നത്. ജൂ​ണ്‍ 10 മു​ത​ല്‍ ഈ ​ട്രെ​യി​ന്‍ രാ​വി​ലെ 5.15ന് പുറപ്പെടും. 9.45 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചേ​രും. എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍- തി​രു​വ​ന​ന്ത​പു​രം ട്രെ​യി​ന്‍ എ​റ​ണാ​കു​ള​ത്തു നി​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ട് 5.30 നു ​തി​രു​വ​ന​ന്ത​പു​ര​ത്ത് എത്തും. കൊ​ല്ലം, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, കോ​ട്ട​യം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടാകും.

Tags

Related Articles

Post Your Comments


Back to top button
Close
Close