KeralaNattuvarthaLatest NewsNews

വെട്ടുക്കിളി ആക്രമണം വയനാട്ടിലും; ദുരിതത്തിലായി കർഷകർ

തോട്ടങ്ങളില്‍ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്‍റെ നിര്‍ദേശം

വയനാട്; വയനാട്ടിലെ കാര്‍ഷിക മേഖലയായ പുല്‍പ്പള്ളിയില്‍ വെട്ടുകിളി ശല്യം രൂക്ഷമാകുന്നു ,പലതരം കാര്‍ഷിക വിളകളെയും വെട്ടുകിളികള്‍ . കൂട്ടത്തോടെ എത്തി ആക്രമിക്കുകയാണ് തോട്ടങ്ങളില്‍ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്‍റെ നിര്‍ദേശം.

വയനാട് പുല്‍പ്പള്ളിയിലെ കര്‍ഷകര്‍ വിളയിച്ചെടുക്കുന്ന കൊക്കോ കാപ്പി തുടങ്ങിയ നാണ്യവിളകള്‍ക്കും തെങ്ങിനും വാഴക്കുമെല്ലാം ഒരേ സമയം ഭീഷണി ആകുകയാണ് കൂട്ടത്തോടെ എത്തുന്ന വെട്ടുകിളികള്‍ ,പുല്‍ച്ചാടിയോട് രൂപസാദൃശ്യമുള്ള പല വര്‍ണ്ണങ്ങളിലുള്ള ഈ ചെറുജീവികളെ നേരിടാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് കര്‍ഷകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button