KeralaLatest News

നിരാലംബര്‍ക്ക് വിദ്യാദര്‍ശന്‍ പദ്ധതിയിലൂടെ ടിവി സൗകര്യം ഒരുക്കുമെന്ന് സേവാഭാരതി, ബന്ധപ്പെടേണ്ട നമ്പറുകൾ

ഒന്നിലധികം ടിവി ഉള്ളവര്‍ക്കും ടിവി വാങ്ങി നല്‍കാന്‍ പറ്റുന്ന സജ്ജനങ്ങള്‍ക്കും സേവാഭാരതിയുമായി ബന്ധപ്പെടാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി സേവാഭാരതി. കേരളത്തില്‍ ഫസ്റ്റ്‌ബെല്‍ (ഓണ്‍ലൈന്‍ പഠനം) തുടക്കമാകുമ്പോള്‍ മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അടിസ്ഥാന സൗകര്യമില്ലാത്തത്.

നിരാലംബരായ അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാദര്‍ശന്‍ പദ്ധതിയിലൂടെ പഠനത്തിന് സൗകര്യം ഒരുക്കുമെന്ന് സേവാഭാരതി വ്യക്തമാക്കി. ഒന്നിലധികം ടിവി ഉള്ളവര്‍ക്കും ടിവി വാങ്ങി നല്‍കാന്‍ പറ്റുന്ന സജ്ജനങ്ങള്‍ക്കും സേവാഭാരതിയുമായി ബന്ധപ്പെടാം, ഇതിനായി ഓരോജില്ലകളിലെയും നമ്പറുകൾ നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ലൈന്‍: 9207119555, 8330083324

തിരുവനന്തപുരം 9744339701

കൊല്ലം 9744339702

പത്തനംതിട്ട 9744339703

ആലപ്പുഴ 9744339704

കോട്ടയം 9744339705

ഇടുക്കി 9744339706

എറണാകുളം 9744339707

തൃശൂര്‍ 9744339708

പാലക്കാട് 9744339709

മലപ്പുറം 9744339710

കോഴിക്കോട് 9744339711

വയനാട് 9744339712

കണ്ണൂര്‍ 9744339713

കാസര്‍കോട് 9744339714

shortlink

Related Articles

Post Your Comments

Related Articles


Back to top button