NattuvarthaLatest NewsNews

കോവിഡ് ബാധിച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കു​വൈ​റ്റി​ല്‍ മരിച്ചു

മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം കു​വൈ​റ്റി​ല്‍ സം​സ്ക​രി​ച്ചു

കുവൈറ്റ്; തി​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല സ്വ​ദേ​ശി കു​വൈ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു, വ​ര്‍​ക്ക​ല റാ​ത്തി​ക്ക​ല്‍ സ്വ​ദേ​ശി ചാ​രു​വി​ള വീ​ട് അ​ഷീ​ര്‍​ഖാ​ന്‍ (45) ആ​ണ് മ​രി​ച്ച​ത്, ടാ​ക്സി ഡ്രൈ​വ​റാ​യി​രു​ന്നു അ​ഷീ​ര്‍​ഖാ​ന്‍ കുവൈറ്റിൽ.

ഭാ​ര്യ: ഷാ​ഹി​ദ. മ​ക്ക​ള്‍: അ​ലി, ശി​ഫ. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം കു​വൈ​റ്റി​ല്‍ സം​സ്ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button