KeralaLatest NewsNews

കണ്ണൂരിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം തുടരുന്നു. പാനൂര്‍ നെടുമ്പ്രത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കൂറ്റേരി സ്വദേശികളായ നിധിലേഷിനും സഹോദരന്‍ മനീഷിനും നേരെയാണ് അക്രമം നടന്നത്. ബന്ധുവീട്ടില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഒരു സംഘം അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ചത്. പരിക്കേറ്റ രണ്ടുപേരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button