Latest NewsKeralaNews

നാലമ്പലത്തിനകത്ത് കൊറോണയാണോ? എന്താണ് അതിനകത്ത് കടന്നാലെന്ന്‌ കെ മുരളീധരന്‍

കോഴിക്കോട്: ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവർത്തിച്ച് കെ മുരളീധരന്‍ എം.പി. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് എല്ലാ ത സംഘടനകളും ആവശ്യപ്പെട്ടിരുന്നതാണ്. ക്ഷേത്രങ്ങള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണ്. ആരുടേയും സംരക്ഷണം ഈ സംഘടനയെ ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: കൊല്ലത്ത് 15-കാരനെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി

നാലമ്പലത്തിനകത്ത് കൊറോണയാണോ? എന്താണ് അതിനകത്ത് കടന്നാൽ. ദര്‍ശനം നടത്തുമ്പോള്‍ ശരിയായി നടത്തണമെന്നും പ്രസാദം സ്വീകരിക്കണമെന്നും മുരളീധരന്‍ വ്യക്തമാക്കി. ആചാരമനുസരിച്ച്‌ തൊഴുവാന്‍ കഴിയണം. അല്ലാതെയുള്ള പ്രോട്ടോക്കോള്‍ ആവരുത്. കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവരുടെ പ്രസ്താവന മതസ്പര്‍ദ്ദ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button