Latest NewsNewsKuwaitGulf

പ്രവാസികള്‍ക്ക് ആശ്വാസം : കുവൈറ്റില്‍ ഫുള്‍ ബോഡി ചെക്കപ്പ് വെറും 15 കെഡിയ്ക്ക്

കുവൈറ്റ്: പ്രവാസികള്‍ക്ക് ആശ്വാസം, കുവൈറ്റില്‍ ഫുള്‍ ബോഡി ചെക്കപ്പ് വെറും 15 കെഡിയ്ക്ക് . ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററിലാണ് ഫുള്‍ ബോഡി ചെക്കപ്പ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. . 45 കെഡിയുടെ ‘ഫുള്‍ ബോഡി ചെക്ക് അപ്പ്’ പാക്കേജ് ഇപ്പോള്‍ 15 കെഡിക്ക് ലഭിക്കും. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫര്‍.

Read Also : ഖത്തറിൽ കോവിഡ് സ്ഥിരീകരിക്കുന്നവരെക്കാൾ, രോഗവിമുക്തരുടെ എണ്ണം ഉയരുന്നു

സിബിസി, എഫ്ബിഎസ്, യൂറിയ, യൂറിക് ആസിഡ്, ക്രീറ്റിനിന്‍, എസ്ജിപിറ്റി, എസ്ജിഒടി, ലിപിഡ് പ്രൊഫൈല്‍, യൂറിന്‍ റൂട്ടിന്‍ അനാലിസിസ്, ഇസിജി, ചെസ്റ്റ് എക്സ്-റേ എന്നീ ടെസ്റ്റുകളടങ്ങിയതാണ് പാക്കേജ്. 60 മിനിട്ടിനുള്ളില്‍ ലഭിക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ലാബ് ഇന്‍വെസ്റ്റിഗേഷന്‍’ സൗകര്യവും ലഭ്യമാണ്.

വിവരങ്ങള്‍ അറിയാന്‍: 24759250/70/80, വാട്സാപ്പ്: 60689323

shortlink

Related Articles

Post Your Comments

Related Articles


Back to top button