KeralaLatest NewsNews

കഴിഞ്ഞ ദിവസം കാർ അപകടത്തിൽ മരിച്ചത് പ്രമുഖ ഗായകന്റെ സഹോദരങ്ങളുടെ മക്കള്‍: അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ കുട്ടികളുടെ മരണത്തിൽ തേങ്ങി ഒരു നാട്

കാസര്‍ഗോഡ്: കഴിഞ്ഞ ദിവസം കുമ്പളയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് ഗായകന്‍ തളങ്കര ഇസ്മയിലിന്റെ സഹോദരങ്ങളുടെ മക്കള്‍. കുമ്പള ബദരിയ്യ നഗറിലെ അബു സാലിഹസീന ദമ്പതികളുടെ മകന്‍ ഹുസൈഫ് (18), കുമ്പളയില്‍ താമസിക്കുന്ന തളങ്കര സ്വദേശി ഹസന്‍ മിദ്‌ലാജ്(18) എന്നിവരാണു മരിച്ചത്. സാരമായ പരുക്കേറ്റ മൊഗ്രാലിലെ കുഞ്ഞഹമ്മദിന്റെ മകന്‍ ഷഹൽ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button