Latest NewsKeralaNews

ബാങ്കിലെ ചി​ല്ലു വാ​തി​ലേ​ക്ക് മ​റി​ഞ്ഞു വീണ് അപകടം, യു​വ​തിക്ക് ദാരുണമരണം

പെരുമ്പാവൂർ : ബാങ്കിലെ ചി​ല്ലു വാ​തി​ലേ​ക്ക് മ​റി​ഞ്ഞു ​വീ​ണ, യു​വ​തിക്ക് ദാരുണാന്ത്യം . കൂ​വ​പ്പ​ടി ചേ​ല​ക്കാ​ട്ടി​ല്‍ നോ​ബി​യു​ടെ ഭാ​ര്യ ബീ​ന​യാ​ണ് മ​രി​ച്ചത്. എം​എം റോ​ഡി​ലെ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ശാ​ഖ​യി​ല്‍​വ​ച്ചായിരുന്നു അപകടം. എ​തി​രെ വ​ന്ന​യാ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യുവതി ചി​ല്ലുവാതിലിലേക്ക് മ​റി​ഞ്ഞു വീഴുകയും വ​യ​റി​ലേ​ക്ക് ചി​ല്ലു​ക​ള്‍ ത​റ​ഞ്ഞു ക​യ​റു​കയുമായിരുന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button