Latest NewsNewsKuwaitGulf

കുവൈറ്റില്‍ വാഹനാപകടം : മൂന്ന് പ്രവാസികള്‍ മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടം , മൂന്ന് പ്രവാസികള്‍ മരിച്ചു. കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

Read Also :  യു എ ഇയിൽ മനസിന്റെ താളം തെറ്റി പ്രവാസി മലയാളി അലയുന്നു

കബദ് ഫയര്‍ സ്റ്റേഷന് എതിര്‍വശത്തുള്ള റോഡിലായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button