COVID 19KeralaNews

എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ അ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടി ക​ണ്ടെ​യി​ന്‍‌​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ അ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടി ക​ണ്ടെ​യി​ന്‍‌​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. പാ​ലാ​രി​വ​ട്ടം നോ​ര്‍​ത്ത്, കാ​ര​ണ​ക്കോ​ടം, ച​ക്ക​ര​പ്പ​റ​മ്പ്, ഗി​രി​ന​ഗ​ര്‍, പ​ന​മ്പി​ള്ളി ന​ഗ​ര്‍ മേ​ഖ​ല​ക​ളാണ് ക​ണ്ടെ​യി​ന്‍‌​മെ​ന്‍റ് സോണാക്കിയത്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ ( 28), പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ (8), ക​ടു​ങ്ങ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡും ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​ണ്. എറണാകുളം ജില്ലയിൽ ഇ​ന്ന് 13 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍‌ അ​ഞ്ചു​പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button