KeralaLatest NewsNews

സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍ : ഇനിയും വില കുതിയ്ക്കും

കൊച്ചി: സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍ , ഇനിയും വില കുതിയ്ക്കും. സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ച് 36,320ആണ് പവന് വില. ഗ്രാമിന് 25 രൂപ കൂടി 4540 ലെത്തി. നേരത്തേ റെക്കോര്‍ഡിട്ടതിന് പിന്നാലെ താഴേക്ക് പോയ വിലയിലാണ് കുതിപ്പുണ്ടായത്. ജൂലൈ ഒന്നിനാണ് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിട്ടത്.

Read Also : ഡിപ്ലോമാറ്റിക്സ്വ ര്‍ണക്കടത്ത്​ : സ്പീക്കർ ഉത്ഘാടനം ചെയ്ത ‘കാർബൺ ഡോക്ടർ’ സ്ഥാപന ഉടമ സന്ദീപിന്റെ ഭാര്യ കസ്​റ്റഡിയില്‍

ഇന്നലെ പവന് 320 രൂപ ഉയര്‍ന്നിരുന്നു. അതേസമയം തുടര്‍ച്ചയായി 3 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ തിങ്കളാഴ്ച ഇടിവുണ്ടായിരുന്നു.160 രൂപ കുറഞ്ഞ് പവന് 35800 ആയിരുന്നു വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button