Latest NewsIndia

എട്ടുപോലീസുകാരെ വധിച്ച ഗുണ്ടാ നേതാവ് വികാസ് ദുബൈ അറസ്റ്റിൽ

ന്യൂഡൽഹി: കാൺപൂർ പോലീസുകാരുടെ വധത്തിനു ശേഷം ഒളിവിലായിരുന്ന ഗുണ്ടാ നേതാവ് വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജൈനിൽ മഹാകലിൽ അറസ്റ്റിലായി.

ഗുണ്ടാസംഘം വികാസ് ദുബെയും കൂട്ടാളികളും യുപി പോലീസിന് നേരെ വെടിയുതിർക്കുകയും 8 പേർ കൊല്ലപ്പെടുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷം വ്യാഴാഴ്ച നടന്ന വലിയ രീതിയിലുള്ള തെരച്ചിലിനൊടുവിലാണ് മധ്യപ്രദേശിലെ ഉജ്ജൈനിൽ ഗുണ്ടയെ പിടികൂടിയത്.

ഡിപ്ലോമാറ്റിക് സ്വർണക്കടത്ത് കേസ്: നേരിട്ട് ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കാൺപൂരിലെ കൂട്ടക്കൊലക്ക് ശേഷം ഏറ്റുമുട്ടലിൽ രണ്ട് കുറ്റവാളികൾ കൊല്ലപ്പെട്ടപ്പോൾ വികാസ് ദുബേയും മറ്റ് കൂട്ടാളികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button