KeralaLatest NewsNews

കോ​വി​ഡ് കോ​ണ്‍​ടാ​ക്‌ട് ട്രേ​സിം​ഗി​നാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും നിയമിക്കുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കോ​ണ്‍​ടാ​ക്‌ട് ട്രേ​സിം​ഗി​നാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പ​മാ​ണ് പോ​ലീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ക. സമ്പർക്കരോഗികളുടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇത്തരത്തിലൊരു നടപടി. അതേസമയം ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ ബ​ലി​ക​ര്‍​മം അ​നു​ഷ്ഠി​ക്കു​ന്ന​വ​ര്‍ കോ​വി​ഡ് ഹെ​ല്‍​ത്ത് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ഒ​രു​വ​ട്ടം കൂ​ടി ഓ​ര്‍​മി​പ്പി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button