COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിലെ പുതിയ കോവിഡ് കേസുകള്‍ പുറത്ത് വിട്ടു ആരോഗ്യ മന്ത്രാലയം : ആശ്വാസമായി രോഗമുക്തി നിരക്ക്

റിയാദ് • സൗദി അറേബ്യയില്‍ 1,686 പുതിയ കോവിഡ് 19 കേസുകള്‍ കൂടി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 4,460 പേര്‍ രോഗമുക്തി നേടി.

24 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ എണ്ണം 275,905 ആയി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 235,658 ആണ്. അണുബാധയിൽ നിന്നുള്ള മരണങ്ങൾ ഇതുവരെ 2,866 ആണ്.

രാജ്യത്ത് 37,381 സജീവ കേസുകളുണ്ട്, ഇതിൽ 2,033 കേസുകൾ ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button