Latest NewsNewsBahrainGulf

വാഹനാപകടത്തിൽ കുട്ടിക്ക് ദാരുണാന്ത്യം : നാല് പേർക്ക് പരിക്കേറ്റു

മസ്‌ക്കറ്റ് : വാഹനാപകടത്തിൽ കുട്ടിക്ക് ദാരുണാന്ത്യം. അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബിയില്‍ കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയിരുന്നുവെന്ന് റോയല്‍ ഒമാന്‍ പോലീസിന്‍റെ അറിയിപ്പില്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപ്പിടിച്ചാണ് മരണം സംഭവിച്ചത്. നാല് പേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button