KeralaLatest NewsNewsEducationEducation & Career

എം സി എ പ്രവേശന പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം : കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള 2020-21 വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് റഗുലർ (MCA Regular) പ്രവേശന പരീക്ഷ കോവിഡ്-19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ റദ്ദാക്കി. വിദ്യാർത്ഥികളുടെ യോഗ്യതാ പരീക്ഷകളുടെ മാർക്കടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. 31.08.2020 മുൻപ് യോഗ്യത നേടിയവരെ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപെടുത്തുകയുള്ളു. വിശദ വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 64.

shortlink

Related Articles

Post Your Comments

Related Articles


Back to top button