Latest NewsKeralaCinemaMollywoodNews

മമ്മൂട്ടി നായകനായ വണ്‍ ഒ.ടി.ടി റിലീസ് എന്ന വാര്‍ത്തകള്‍ വ്യാജം

നെറ്റ്ഫ്‌ളിക്‌സില്‍ ഒടിടി റിലീസായി എത്തുമെന്ന പ്രചരണം വന്നത്

മമ്മൂട്ടി നായകനായ വണ്‍ ഒ.ടി.ടി റിലീസ് എന്ന വാര്‍ത്തകള്‍ തള്ളി സംവിധായകനും അണിയറ പ്രവര്‍ത്തകരും. സിനിമയിലെ ടെയിന്‍ എന്‍ഡ് സീന്‍ ഉള്‍പ്പെടെ ചിത്രീകരിക്കാന്‍ ബാക്കി നില്‍ക്കെയാണ് സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ ഒടിടി റിലീസായി എത്തുമെന്ന പ്രചരണം വന്നത്.

പൊളിറ്റിക്കല്‍ ത്രില്ലറായ ‘വണ്‍’ പൂര്‍ത്തിയാകണമെങ്കില്‍ മമ്മൂട്ടി ഉള്‍പ്പെടുന്ന ക്രൗഡ് സീക്വന്‍സും ടെയില്‍ എന്‍ഡും ചിത്രീകരിക്കണമെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് ‘ദ ക്യു’വിനോട് ജൂലൈ ആദ്യവാരം പറഞ്ഞിരുന്നു. തിയറ്റര്‍ റിലീസ് മാത്രമേ ആലോചിക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരിക്കാവുന്ന സീന്‍ അല്ലെന്നും അതിനാലാണ് നീണ്ടുപോയതെന്നും സന്തോഷ് വിശ്വനാഥ് അറിയിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button