Latest NewsUAENewsGulf

സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

അബുബദാബി : സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി . ശ്രീലങ്കൻ സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് അധികൃതർ അറിയിച്ചു.. യുഎഇയിൽ അബുദാബിയിലെ ഫാസ് ഫൂഡ് റസ്റ്ററന്റിൽ പാചകവാതക ചോർച്ചയെ തുടർന്നായിരുന്നു സ്ഫോടനം. ഓഗസ്റ്റ് 31നു റാഷിദ് ബിൻ സഇൗദ് സ്ട്രീറ്റി (എയർപോർട് റോഡ്)ലെ റസ്റ്ററന്റിലാണ് അപകടമുണ്ടായത്. രണ്ട് ഫിലിപ്പീൻസ് യുവതികളാണ് മരിച്ച മറ്റു രണ്ടുപേർ ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button