Latest NewsNewsSaudi ArabiaGulf

വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം : നാല് പേര്‍ക്ക് പരിക്കേറ്റു

റിയാദ് : വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം, സൗദി അറേബ്യയിൽ ജിദ്ദ-മക്ക എക്സ്‍പ്രസ് വേയിലാണ് കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാല് പേർക്ക് പരിക്കേറ്റു

Also read : വന്ദേ ഭാരത് ദൗത്യം ആറാം ഘട്ടം, ഗൾഫ് രാജ്യത്ത് നിന്നും 25 വിമാന സർവീസുകൾ കൂടി പുതുതായി പ്രഖ്യാപിച്ചു : എട്ടെണ്ണം കേരളത്തിലേക്ക്

മക്കയിലേക്കുള്ള ദിശയില്‍ അല്‍ സായിദി പാലം കഴിഞ്ഞിട്ടായിരുന്നു അപകടം, ദൃക്സാക്ഷികള്‍ വിവരം നൽകിയതോടെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മക്ക അല്‍ നൂര്‍ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button