Latest NewsKeralaIndia

ഡല്‍ഹിയില്‍ പാഴ്സലിന്റെ മറവില്‍ കോടിക്കണക്കിനു രൂപയുടെ ലഹരി കടത്ത് , മലയാളികൾ പിടിയിലെന്നു സൂചന

ഡല്‍ഹി: പാഴ്സലിന്റെ മറവില്‍ ലഹരിക്കടത്തിയ സംഭവത്തിന് പിന്നില്‍ മലയാളി. കാസര്‍കോട് സ്വദേശി മുഹ്സിന്‍ അലിയാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. വാഹിദ്, ഷാജഹാന്‍, മുനാസിര്‍, ഹനീഫ് എന്നിവരും മലയാളികളാണെന്നാണ് സൂചന. ഈക്കാര്യം ഔദ്യോഗികമായി എന്‍സിബി സ്ഥീരീകരിച്ചിട്ടില്ല.

പിണറായി വിജയൻ കേരളയീയരുടെ മുഖ്യമന്ത്രി എന്ന പദവിയോട് നീതി പുലര്‍ത്താന്‍ തുടങ്ങിയെന്ന് തോന്നുന്നു, വളരെ വൈകി ഉദിച്ച വിവേകം: മുഖ്യമന്ത്രിയുടെ ശ്രീകൃഷ്ണ ജയന്തി ആശംസയെക്കുറിച്ച്‌ ഹരി എസ് കര്‍ത്താ

ഇവര്‍ക്കൊപ്പം പിടിയിലായത് രണ്ട് വിദേശികള്‍ കഴിഞ്ഞ ദിവസം 48 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ കേരളത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് എന്‍സിബി ശേഖരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button