Latest NewsIndia

ആക്ടിവിസ്റ്റും ആര്യ സമാജ നേതാവുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു

ന്യൂഡൽഹി: ഹരിയാന മുൻ എം‌എൽ‌എയും ആര്യ സമാജ് നേതാവുമായ സ്വാമി അഗ്നിവേഷ് ന്യൂഡൽഹിയിലെ ആശുപത്രിയിൽ വെച്ച് മരിച്ചു. ലിവർ സിറോസിസ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങൾ പ്രവർത്തന രഹിതമായിരുന്നു.

80 കാരനായ സാമൂഹിക ഇദ്ദേഹത്തെ ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആന്റ് ബിലിയറി സയൻസസിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . ചൊവ്വാഴ്ച മുതൽ വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ തകരാർ ആണ് മരണ കാരണം .

കര്‍ണാടകയിലെ പ്രമുഖ ക്ഷേത്രത്തില്‍ കവര്‍ച്ച, ക്ഷേത്രത്തിനുള്ളില്‍ 3 പൂജാരിമാരുടെ മൃതദേഹങ്ങള്‍ തല തകർത്തനിലയില്‍

1970 ൽ ആര്യസമാജത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ പാർട്ടി അഗ്നിവേഷ് സ്ഥാപിച്ചു. മതങ്ങൾ തമ്മിലുള്ള സംഭാഷണത്തിന്റെ വക്താവ് കൂടിയായിരുന്നു അദ്ദേഹം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button