Latest NewsNewsIndia

നേരിയ ഭൂചലനം : 3.5 തീവ്രത

മുംബൈ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നും 98 കിലോമീറ്റർ വടക്ക് ഭാഗത്തായിരുന്നു ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ 03:57 ന് റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു

Also read : കര്‍ണാടകയില്‍ വീണ്ടും വൻ ലഹരി വേട്ട; രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 1350 കിലോ കഞ്ചാവ്

നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) അറിയിച്ചു. പത്ത് കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം. ആളപായമോ, പരിക്കുകളോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button