CinemaLatest NewsNewsIndiaKollywood

സ്വന്തം മരണവാർത്തയും ട്വീറ്റ് ചെയ്ത് ആദരാഞ്ജലികളും അർപ്പിച്ച് നടി ; അമ്പരന്ന് ആരാധകർ

സ്വന്തം മരണവർത്തയും ട്വീറ്റ് ചെയ്ത് ആദരാഞ്ജലികളും അർപ്പിച്ച നടി മീരമിഥുന്റെ ട്വീറ്റ് വൈറൽ ആകുന്നു

‘മീരാ മിഥുന്‍ അന്തരിച്ചു. പോസ്റ്റ്‌മോര്‍ട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികള്‍.” നടി മീരാ മിഥുന്‍ ട്വീറ്റ് ചെയ്തു. എന്നാൽ പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള പുതിയ അടവാണെന്നാണ് ആരാധകർ പറയുന്നത് .

മുൻപ് സൂര്യ, വിജയ്‌, രജനികാന്ത് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ മീരയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെ, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ സൂര്യയും വിജയ്‌യും ആയിരിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button